വ്യവസായവല്‍ക്കരിക്കപ്പെടുന്ന ക്വബ്ര് സിയാറത്ത് ആദം(അ)ന്റെ കാലം കഴിഞ്ഞ് പത്ത് തലമുറകള്‍ പിന്നിട്ടപ്പോഴാണ് മാനവരാശിയില്‍ ബഹുദൈവത്വം കടന്നു വന്നത്. അതായത് വദ്ദ് എന്ന മഹാന് മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തോട് അങ്ങേയറ്റം ആദരവുണ്ടാ യിരുന്നവരില്‍ വിശ്വാസപരമായ ദൌര്ബല്യമുണ്ടായിരുന്ന ചിലരെ മനുഷ്യകുലത്തിന്റെ ശത്രുവായ പിശാചിന് സ്വാധീനിക്കാന്‍ കഴിഞ്ഞു. ഓര്‍ക്കാന്‍ വേണ്ടി ചിത്രങ്ങളുണ്ടാക്കി വെക്കാനാണ് സ്നേഹനിധിയായ ഒരു ഗുണകാംക്ഷിയുടെ മട്ടില്‍ പിശാച് ആദ്യമായി അവരില്‍ ദുര്‍ബോധനം നല്‍കിയത്. ചിലര്‍ അങ്ങനെ ചെയ്തു. ചിലര്‍ ചിത്രങ്ങളുണ്ടാക്കുകയും ചിലര്‍ പ്രതിമകള്‍ നിര്‍മിക്കുകയും ചെയ്തു. അവര്‍ വദ്ദിനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയോ ആരാധിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ അടുത്ത […]
Read Moreമതം പഠിപ്പിക്കുന്ന നന്മകളെ ശരിയായി പ്രതിനിധീകരിച്ച്, സമൂഹത്തിന് നന്മ ചെയ്യുമ്പോള്‍ ആര്‍ക്കും മതത്തെ വെറുക്കുക സാധ്യമല്ല. മതത്തിന്റെ വെളിച്ചം സര്‍വര്‍ക്കും അവകാശപ്പെട്ടതാണ്. അത് തടയാന്‍ ഒരാള്‍ക്കും കഴിയില്ല. സ്രഷ്ടാവിന്റെ അനുഗ്രഹം ലഭിച്ചവര്‍ ആ വെളിച്ചത്തിലൂടെ വഴി നടക്കുന്നു. ദൌര്ഭാഗ്യവാന്മാരാകട്ടെ ആ വെളിച്ചം അവഗണിക്കുന്നു. മനുഷ്യനിര്‍മിതമായ അതിരുകള്‍ ഭേദിച്ച് മഹാഭാഗ്യവാന്മാരിലേക്ക് ആ ദിവ്യദീപ്തി എത്തുക തന്നെ ചെയ്യും. ഹൃദയമിടിപ്പുകള്‍ നിലക്കുന്നതിനു മുമ്പ്, ജീവന് നല്കിയ സ്രഷ്ടാവിനെക്കുറിച്ചും ഭാവിയെക്കുറിച്ചും ഒരു വേള നന്നായി ചിന്തിക്കുക. പരമകാരുണികനായ നാഥന് അനുഗ്രഹിക്കുമാറാകട്ടെ. ഇസ്ലാം സമാധാനമാണ്. ഇസ്ലാം എന്ന പദത്തില്‍ തന്നെ […]
Read Moreമതം ഗുണകാംക്ഷയാണ് “ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയാണ്”എന്നാണ് മതം പഠിപ്പിക്കാന്‍ നിയുക്തരായ പ്രവാചകന്മാര് മുഴുവനും തങ്ങളുടെ പ്രബോധിതരോട് ഉണര്‍ത്തിയിട്ടുള്ളത്.അവര്‍ പ്രതിനിധീകരിക്കുന്ന ദൈവികമതം ഗുണകാംക്ഷയാണെന്നര്ത്ഥം. ദൈവികമതം ഏവരോടും കലര്‍പ്പില്ലാത്ത സമീപനം പുലര്‍ത്തുന്നു.നന്മയുടെ വഴിയില്‍ മാര്‍ഗദര്‍ശനം നല്കുന്നു.അറിവില്ലാത്തവര്‍ക്ക് ശരിയായ അറിവു നല്‍കുകയും നേര്‍വഴിയില്‍ നടക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.ആധികാരിക പ്രമാണങ്ങളോടെ അസത്യത്തില്‍ നിന്ന് സത്യത്തിലേക്കു നയിക്കുന്നു.ഒരിടത്തും അനീതിയെ പിന്തുണക്കുന്നില്ല. തിന്മയോട് സഹകരണമില്ല.ആത്യന്തിക മോക്ഷമാണ് അടിസ്ഥാനലക്ഷ്യം.ഒരു പോലെ ജനിക്കുകയും ഒരേ ഭൂമിയില്‍ വസിക്കുകയും ഒരേ വായു ശ്വസിക്കുകയും ഒരു നാള് മരിക്കുകയും ചെയ്യുന്ന മനുഷ്യര്‍ക്ക് ഒരേ ലക്ഷ്യമാണ് അഭികാമ്യം.ഇഹപരവിജയിത്തിനുതകുന്ന ദൈവിക […]
Read Moreഇസ്ലാം സമാധാനമാണ്.സമര്‍പ്പണമാണ്. ഇസ്ലാം ക്ഷണിക്കുന്നത് ശാന്തിയുടെ ഭവനത്തിലേക്കാണ്. സ്വര്‍ഗത്തിലേക്ക്. സ്വര്‍ഗത്തില്‍ അസ്വസ്ഥതകളില്ല. ശാശ്വതശാന്തി മാത്രം. സ്വര്‍ഗവാസികളുടെ മനസ്സില്‍ പകയില്ല. വിദ്വേഷമോ അസൂയയോ കുശുമ്പോ ഇല്ല. സമാധാനം, ശാന്തി എന്നല്ലാതെ മറ്റൊന്നും അവിടെ കേള്‍ക്കാനില്ല. കലാപമോ യുദ്ധമോ അവിടെയില്ല. അനശ്വരമായ ആസ്വാദനങ്ങള്‍ നുകര്‍ന്ന് സ്വര്ഗീയവിഭവങ്ങള് പരസ്പരം പകര്‍ന്ന് സ്വര്‍ഗവാസികള്‍ സന്തോഷത്തില്‍ ആറാടുന്നു. പരാതിയും പരിഭവവുമില്ല. പരലോകത്തില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. കാരണം പരലോകമുണ്ട് എന്നതു തന്നെ. അതിനാല്‍ സ്വര്‍ഗ്ഗം കിട്ടാന്‍ വേണ്ടി, നരകത്തില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി ഈ ലോകത്ത് ശ്രദ്ധിക്കുകയും ശ്രമിക്കുകയും ചെയ്താന്‍ അതുതന്നെയാണ് ഇഹലോകത്ത് […]
Read Moreആമുഖം കേരളീയ സമൂഹത്തില്‍ ഇസ്ലാം മതത്തിന്റെ തനതായ ആശയവും സന്ദേശവും പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ അവതരിപ്പിക്കുവാനും ഇസ്ലാമിനെ സംബന്ധിച്ച തെറ്റുദ്ധാരണകള്‍ തിരുത്തുവാനും നേതൃത്വം നല്കിയ ഇസ്വലാഹീ പ്രസ്ഥാനത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലല്ലോ. പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ശക്തമായി മുന്നോട്ടുപോവേണ്ട സ്ഥിതിവിശേഷമാണ് ഇന്നും നിലവിലുള്ളത്. ഇത്തരമൊരു സാഹചര്യത്തിലാണ് കേരള നദ്വത്തുല് മുജാഹിദീന്‍ (കെ.എന്‍.എം) യുവഘടകമായ ഇത്തിഹാദു ശുബ്ബാനില് മുജാഹിദീന്‍ (ഐ.എസ്.എം) ‘ഇസ്ലാം ശാന്തിയുടെ മതം’ എന്ന പ്രമേയത്തില്‍ നാല് മാസക്കാലം നീണ്ടുനില്‍ക്കുന്ന സുപ്രധാനമായ ഒരു സന്ദേശ പ്രചാരണം സംഘടിപ്പിക്കുന്നത്. ഇസ്ലാം സമാധാനമാണ്. സമര്‍പ്പണമാണ്. ഇസ്ലാം ക്ഷണിക്കുന്നത് ശാന്തിയുടെ ഭവനത്തിലേക്കാണ്. […]
Read More