The Light Exhibition

Conducted By ISM Kerala

Ayah of the day

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുര്‍ആന്‍ 2:155-157 )


Events

‘The Light’ – Exhibition on Islam will be conducted on 2012 Feb. 16-20 at Pandikkad, Malappuram

Read More

The Light – Exhibition on Islam at Salafi nagar, Vaduthala (Alappuzha Dt) from 2012 January 19-22.

Read More

The Light Islamic Exhibition will be held at Stadium Ground, Koyilandy on 2012 January 20 – 23.

Read More

“The Light” Exhibition  (Perintalmanna Zone, Malappuram (East Dist.) will be conducted on 2012 February 5,6 & 7 at Angadippuram.

Read More

ഐ.എസ്.എം സംസ്ഥാന സമിതി ഇസ്ലാം ശാന്തിയുടെ മതം സംഘടിപ്പിച്ച കാംപെയ്നിന്റെ ഭാഗമായി 2012 ഫെബ്രുവരി 4 മുതല്‍ 11 വരെ കെ.എന്‍.എം മത പ്രഭാഷണ പരമ്പര കുറ്റ്യാടിയില്‍ പ്രമുഖ പണ്ഡിതന്മാര്‍ പങ്കെടുക്കുന്നു.

Read More

2012 ജനുവരി 4 മുതല്‍ 10 വരെ 9,10 തിയ്യതികളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക പ്രദര്‍ശനം

Read More

Abdussalam Mongam, Mujahid Balussery

Read More

കണ്ണൂര്‍, ഡിസ. 24-28

Read More

ഡിസ. 18-22 തലശ്ശേരി

Read More

ഫെബ്രു 10-12

Read More