The Light Exhibition

Conducted By ISM Kerala

Ayah of the day

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുര്‍ആന്‍ 2:155-157 )


News

ഐ.എസ്.എം മലപ്പുറം ഈസ്റ് ജില്ലാ സമ്മേളനം 2012 ജനുവരി 1 ന് ഞായര്‍ മോങ്ങത്ത് വെച്ച് നടക്കും. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പി.കെ അബ്ദുറബ്ബ്, എ.പി അബ്ദുല്‍ ഖാദിര്‍ മൌലവി, കുഞ്ഞുമുഹമ്മദ് പറപ്പൂര്‍, പി.കെ ബഷീര്‍ എം.എല്‍,എ, സയ്യിദ് മുഹമ്മദ് ശാക്കിര്‍, ടി.കെ അശ്റഫ്, ഹനീഫ് കായക്കൊടി, അഹമ്മദ് അനസ് മൌലവി, അബ്ദുസ്സലാം മോങ്ങം, സി.പി സലീം, ഹാരിസ്ബ്നു സലീം, മുജാഹിദ് ബാലുശ്ശേരി, താജുദ്ദീന്‍ സ്വലാഹി എന്നിവര്‍ പങ്കെടക്കും.

Read More

ഐ.എസ്.എം മലപ്പുറം ഈസ്റ് ജില്ലാ സമ്മേളനം 2012 ജനുവരി 1 ന് ഞായര്‍ മോങ്ങത്ത് വെച്ച് നടക്കും. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പി.കെ അബ്ദുറബ്ബ്, എ.പി അബ്ദുല്‍ ഖാദിര്‍ മൌലവി, കുഞ്ഞുമുഹമ്മദ് പറപ്പൂര്‍, പി.കെ ബഷീര്‍ എം.എല്‍,എ, സയ്യിദ് മുഹമ്മദ് ശാക്കിര്‍, ടി.കെ അശ്റഫ്, ഹനീഫ് കായക്കൊടി, അഹമ്മദ് അനസ് മൌലവി, അബ്ദുസ്സലാം മോങ്ങം, സി.പി സലീം, ഹാരിസ്ബ്നു സലീം, മുജാഹിദ് ബാലുശ്ശേരി, താജുദ്ദീന്‍ സ്വലാഹി എന്നിവര്‍ പങ്കെടക്കും.

Read More

മഞ്ചേരി: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുണമെന്ന് ഐ.എസ്.എം സംസ്ഥാന സമിതി മഞ്ചേരിയില്‍ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ‘ഇസ്ലാം ശാന്തിയുടെ മതം’ എന്ന പ്രമേയത്തില്‍ ആരംഭിച്ച ത്രൈമാസ കാംപെയ്ന്‍ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്. ടൂറിസത്തിന്റെ മറവില്‍ പുതിയ മദ്യഷാപ്പുകള്‍ അനുവദിക്കുന്നത് മദ്യപാനം വ്യാപിക്കുന്നതിന് ഇടവരുത്തും. സര്‍വ്വേ പ്രകാരം സ്ത്രീകളിലും കുട്ടികളിലും മദ്യപാനം വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന സാമുഹിക വിപത്തുകളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കണം. ഗുരതരമായ സാമൂഹിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന ലോട്ടറി, മദ്യം [...]

Read More

മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രി ഇടപെടണം കോഴിക്കോട്: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തിരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് ഐ.എസ്.എം ഏരിയാ പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ഡി.എം.കെ നേതാവ് കരുണാനിധിയും പുറത്തിറക്കിയ പത്രപ്രസ്താവനയുടെ പശ്ചാതലത്തില്‍ നിചസ്ഥിതി അറിയാന്‍ സാധാരണക്കാരായ പൌര.ാര്‍ക്ക് അവകാശമു്. ആയിരങ്ങളുടെ ജീവന്‍ വെച്ച് രാഷ്ട്രീയം കളിക്കുന്നതിനു പകരം പ്രധാനമന്ത്രി മൌനം വെടിഞ്ഞ് പ്രശ്നത്തില്‍ ഇടപെടുകയാണ് വേത്. സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം ടൂറിസത്തിന്റെ മറവില്‍ പുതിയ മദ്യഷാപ്പുകള്‍ [...]

Read More

എറണാകുളം ഏരിയ മീറ്റില്‍ ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ്‌ നബീല്‍ രണ്ടത്താണി പ്രസങ്ങിക്കുന്നു

Read More

ഐ. എസ്. എം. ലൈറ്റ് എക്സിബിഷന്‍ കണ്ണൂര്‍ പ്രചാരണം തുടങ്ങി. തളിപറമ്പ് എം എല്‍ എ കെ എം ഷാജി, തളിപറമ്പ് AEO ശ്രി പത്മനാഭന് ബൂകലെറ്റ് നല്‍കി ഉത്ഘാടനം ചെയ്തു. മുനിസിപല്‍ ചെയര്‍ പെര്‍സണ്‍ റംല പക്കാര്‍, എക്സിബിഷന്‍ കണ്‍-വീനര്‍ മൂസ, നൌഷാദ, അബ്ദുല്‍ അഴേഴ്, മേമി വി സാജിദ്, ഇബ്രാഹിം നടുവത്ത്തില്‍ പങ്കെടുത്തു.

Read More

ടി. കെ. അഷ്‌റഫ്‌ (State Gen. Secretary) ഉത്ഘാടനം നിര്‍വഹിച്ചു.

Read More

‘ഇസ്ലാം ശാന്തിയുടെ മതം’ ഐ.എസ്.എം കാംപെയ്ന്‍ ഉജ്ജ്വല തുടക്കം നൂറോളം കേന്ദ്രങ്ങളില്‍ ദ ലൈറ്റ് എക്സിബിഷന്‍ കൊച്ചി. സമൂഹത്തില്‍ സഹിഷ്ണുതയും സമാധാനവും നിലനില്‍ക്കുന്നതിനു വേണ്ടി എല്ലാ വിഭാഗം ജനങ്ങളും പരിശ്രമിക്കണമെന്ന ആഹ്വാനത്തോടെ ഐ.എസ്.എം സംസ്ഥാന കാംപെയ്ന് എറണാകുളം മറൈന്‍ഡ്രൈവില്‍ ഉജ്ജ്വല തുടക്കം. ‘ഇസ്ലാം ശാന്തിയുടെ മതം’ എന്ന പ്രമേയത്തില്‍ നവം. 20 മുതല്‍ 2012 ഫെബ്രു. 20 വരെയാണ് കാംപെയ്ന്‍ സംഘടിപ്പിക്കുന്നത്. ലോകം ഇന്ന് നേരിടുന്ന തീവ്രവാദം, പലിശ, വ്യഭിചാരം, ആത്മീയ ചൂഷണം തുടങ്ങിയ സാമൂഹ്യ തിന്മകളെ നിരാകരിക്കുന്ന ഇസ്ലാം സമാധാനത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശമാണ് [...]

Read More