
The Light – Exhibition on Islam at Salafi nagar, Vaduthala (Alappuzha Dt) from 2012 January 19-22.
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെഅധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാര്ഗം പ്രാപിച്ചവര്‍. (ഖുര്‍ആന്‍ 2:155-157 )
The Light – Exhibition on Islam at Salafi nagar, Vaduthala (Alappuzha Dt) from 2012 January 19-22.
വ്യവസായവല്‍ക്കരിക്കപ്പെടുന്ന ക്വബ്ര് സിയാറത്ത് ആദം(അ)ന്റെ കാലം കഴിഞ്ഞ് പത്ത് തലമുറകള്‍ പിന്നിട്ടപ്പോഴാണ്...
Read More Topic: Aqeeda Writer: ISM Keralaമതം പഠിപ്പിക്കുന്ന നന്മകളെ ശരിയായി പ്രതിനിധീകരിച്ച്, സമൂഹത്തിന് നന്മ ചെയ്യുമ്പോള്‍ ആര്‍ക്കും...
Read More Topic: General Writer: ISM Keralaമതം ഗുണകാംക്ഷയാണ് “ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയാണ്”എന്നാണ് മതം പഠിപ്പിക്കാന്‍ നിയുക്തരായ...
Read More Topic: General Writer: ISM Keralaഇസ്ലാം സമാധാനമാണ്.സമര്‍പ്പണമാണ്. ഇസ്ലാം ക്ഷണിക്കുന്നത് ശാന്തിയുടെ ഭവനത്തിലേക്കാണ്. സ്വര്‍ഗത്തിലേക്ക്. സ്വര്‍ഗത്തില്‍ അസ്വസ്ഥതകളില്ല....
Read More Topic: Aqeeda Writer: ISM Kerala