The Light Exhibition

Conducted By ISM Kerala

Ayah of the day

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുര്‍ആന്‍ 2:155-157 )


ഇസ്ലാം ശാന്തിയുടെ മതം
Mongam Dec - 20 - 2011 0 Comment

ഐ.എസ്.എം മലപ്പുറം ഈസ്റ് ജില്ലാ സമ്മേളനം 2012 ജനുവരി 1 ന് ഞായര്‍ മോങ്ങത്ത് വെച്ച് നടക്കും.
മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പി.കെ അബ്ദുറബ്ബ്, എ.പി അബ്ദുല്‍ ഖാദിര്‍ മൌലവി, കുഞ്ഞുമുഹമ്മദ് പറപ്പൂര്‍, പി.കെ ബഷീര്‍ എം.എല്‍,എ, സയ്യിദ് മുഹമ്മദ് ശാക്കിര്‍, ടി.കെ അശ്റഫ്, ഹനീഫ് കായക്കൊടി, അഹമ്മദ് അനസ് മൌലവി, അബ്ദുസ്സലാം മോങ്ങം, സി.പി സലീം, ഹാരിസ്ബ്നു സലീം, മുജാഹിദ് ബാലുശ്ശേരി, താജുദ്ദീന്‍ സ്വലാഹി എന്നിവര്‍ പങ്കെടക്കും.